അടയ്ക്കുക

തലക്കെട്ട് വിവരണം തുടങ്ങുന്ന ദിവസം അവസാന ദിവസം ഫയല്‍
143 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ്

കോട്ടയം: വനിത ശിശുവികസന വകുപ്പിന്റെ കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 143 അങ്കണവാടികള്‍ക്കാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിന് കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസര്‍ ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരത്തിന് ഫോണ്‍: 9188959698

13/12/2022 31/01/2023 കാണുക (62 KB)
118 അങ്കണവാടികള്‍ക്ക് 2022 – 2023 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണല്‍ പ്രോജക്ട് ഓഫീസിന്റെ പരിധിയില്‍ വരുന്ന നാല് പഞ്ചായത്തുകളിലായി 118 അങ്കണവാടികള്‍ക്ക് 2022 – 2023 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി നാലിന് വൈകിട്ട് മൂന്നിനകം നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 04828272286

15/12/2022 04/01/2023 കാണുക (65 KB)
ക്വട്ടേഷന്‍

ക്വട്ടേഷന്‍

20/02/2021 31/05/2021 കാണുക (1 MB)